സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചു

വിമെന്‍പോയിന്‍റ് ടീം

ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചു. തൃശൂർ അരിമ്പൂർ സ്വദേശി സന്തോഷാണ്​ വരൻ. വിജയലക്ഷ്​മിയുടെ വസതിയിൽവെച്ച്​ നടന്ന നിശ്ചയ ചടങ്ങിൽ മോതിരം മാറ്റം നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ്​ ചടങ്ങളിൽ പ​െങ്കടുത്തത്​. മാര്‍ച്ച് 29നാണ്​ വിവാഹം നടക്കുക.

വൈക്കം ഉദയാനപുരം സ്വദേശിയായ മുരളീധരന്റെയും വിമലയുടെയും മകളാണ്​ വിജയലക്ഷ്​മി. സ്വതസിദ്ധമായ ആലാപന ശൈലികൊണ്ടും വ്യത്യസ്​തമായ ശബ്​ദംകൊണ്ടും ശ്രദ്ധനേടിയ ഗായികയാണവർ. മികച്ച ഗായികക്കുള്ള സംസ്ഥാന സർക്കാറി​െൻറ അവാർഡും നേടിയിട്ടുണ്ട്​.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും