സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സൈന നെഹ്‌വാള്‍ ഐ.ഒ.സിയുടെ അത്‌ലറ്റിക് കമ്മീഷന്‍ അംഗം

വിമെന്‍പോയിന്‍റ് ടീം

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന് മറ്റൊരു അംഗീകാരം കൂടി. അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ അത്‌ലറ്റ്‌സ് കമ്മീഷന്‍ അംഗമാണ് സൈന ഇനി. ഐഒസി തലവന്‍ തോമസ് ബാച്ചാണ് ഈ വിവരം സൈനയെ അറിയിച്ചത്. അമേരിക്കന്‍ ഐസ്‌ഹോക്കി താരം ആഞ്ചല റുഗെരിയോയാണ് അത്‌ലറ്റ്‌സ് കമ്മീഷന്‍ അധ്യക്ഷ. 19 അംഗങ്ങളുള്ള അത്‌ലറ്റ്‌സ് കമ്മീഷന്റെ അടുത്ത മീറ്റിംഗ് നവംബര്‍ ആറാം തീയതിയാണ് നിശ്ചയിച്ചിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും