സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

‘ഇതിഹാസത്തിൻറെ ഇതളുകൾ ' ഇന്ന് പ്രകാശനം

വിമന്‍ പോയിന്റ് ടീം

സന്ധ്യ ഐ പി എസ്  എഴുതിയ പുതിയ നോവൽ ' ഇതിഹാസത്തിൻറെ ഇതളുകൾ ' ഇന്ന് പ്രകാശനം ചെയ്യുന്നു. രാമായണത്തെ സ്ത്രീ വീക്ഷണത്തിൽ വായിക്കുന്ന പുസ്തകം എം പി വീരേന്ദ്രകുമാർ എഴുത്തുകാരി കെ ആർ മീരക്ക് നല്കി ആണ് പ്രകാശനം ചെയ്യുന്നത്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വൈകിട്ട് 5.30 നാണു പ്രകാശന ചടങ്ങ്.
മാതൃഭൂമി ബുക്സ് ആണ് പ്രസാധകർ. സന്ധ്യയുടെ രണ്ടാമത്തെ നോവൽ ആണിത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും