സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

അമ്മായിഅമ്മയ്ക്ക് മരുമകള്‍ക്ക് എതിരെ ഗാര്‍ഹിക പീഡനക്കേസ് ഫയല്‍ ചെയ്യാന്‍ സാധിക്കില്ല

വിമെന്‍ പോയിന്‍റ് ടീം

അമ്മായിഅമ്മയ്ക്ക് മരുമകള്‍ക്ക് എതിരെ ഗാര്‍ഹിക പീഡനക്കേസ് ഫയല്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍. അമ്മയ്ക്കോ മകള്‍ക്കോ മകനെതിരെയോ സഹോദരനെതിരെയോ ഗാര്‍ഹികപീഡന നിയമപ്രകാരം കേസ് കൊടുക്കാം.  അമ്മായിഅമ്മമാര്‍ക്ക് മരുമകള്‍ക്ക് എതിരെ ഈ നിയമപ്രകാരം കേസ് കൊടുക്കാനാകില്ല. ഭര്‍തൃസഹോദരിക്ക് നാത്തൂനെതിരെയും കേസ് കൊടുക്കാനാകില്ല– സത്യവാങ്മൂലത്തില്‍ പറയുന്നു.

2005ലെ ഗാര്‍ഹികപീഡന നിയമം സ്ത്രീകള്‍ക്ക് വിവാഹജീവിതത്തിലും വീട്ടിലുമുണ്ടാകുന്ന പീഡനങ്ങള്‍ നേരിടാനുള്ളതാണ്. അമ്മയ്ക്കോ സഹോദരിക്കോ വീട്ടിലെ മറ്റ് പുരുഷന്‍മാര്‍ക്കെതിരെയും ഈ നിയമപ്രകാരം കേസ്കൊടുക്കാം. നിയമത്തെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ജസ്റ്റിസ് രഞ്ജന്‍ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് 2015 ഡിസംബറിലാണ് സര്‍ക്കാരിനോട് നിര്‍ദേശിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും