സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഓണാശംസകള്‍!!!

വിമെന്‍ പോയിന്‍റ് ടീം

കള്ളവും ചതിയുമില്ലാതെ മനുഷ്യരെല്ലാം ആമോദത്തോടെ കഴിയുന്ന കാലം-ഓണം.പൂവിളിയും പുലിക്കളിയും ഊഞ്ഞാലാട്ടവും വിഭവ സമൃദ്ധമായ സദ്യയും ഒരുപിടി നല്ല ഓർമകളുമായി ഒരു പൊന്നോണം കൂടി...
ഐശ്വര്യത്തിന്റെയും ശാന്തിയുടെയും സമാധാനത്തിന്റെയും നന്മയുടെയുംപ്രതീകമായ് ഇതാ വേണ്ടുമൊരു പൊന്നോണം വരവായി...
എല്ലാവര്‍ക്കും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സമത്വത്തിന്റെയും ഓണം ആശംസിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും