സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മെഹ്ബൂബ മുഫ്തി നായയുടെ വാല്‍ പോലെഃ സുബ്രഹ്മണ്യന്‍ സ്വാമി

വിമെന്‍ പോയിന്‍റ് ടീം

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി നായയുടെ വാല്‍ പോലെയാണെന്നും ഒരിക്കലും നേരെയാകില്ലെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മെഹബൂബക്ക് തീവ്രവാദികളുമായി മുമ്പ് ബന്ധം ഉണ്ടായിരുന്നു. അവര്‍ ഒരിക്കലും നേരെയാകില്ലെന്നും ചാനൽ അഭിമുഖത്തിൽ സ്വാമി പറഞ്ഞു.

ജമ്മു കശ്മീരില്‍ പി.ഡി.പിയുമായി സഖ്യമുണ്ടാക്കിയത് മെഹ്ബൂബ സ്വയം മാറുമെന്ന് പ്രതീക്ഷിച്ചാണ്. എന്നാല്‍, നായയുടെ വാലുപോലെ അവര്‍ ഒരിക്കലും മാറില്ലെന്ന് സ്വാമി വ്യക്തമാക്കി. ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും