സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 1500 രൂപ

വിമെന്‍ പോയിന്‍റ് ടീം

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം തുക വര്‍ധിപ്പിച്ചു. 1000ത്തില്‍ നിന്നും 1500 രൂപയായാണ് ഓണറേറിയം വര്‍ധിപ്പിച്ചത്. കുടിശികയടക്കം ഓണത്തിന് മുമ്പ് കൊടുത്ത് തീര്‍ക്കുമെന്നും ആരോഗ്യമന്ത്രി കെകെ ഷൈലജ പ്രതികരിച്ചു.

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം ഓണത്തിനുമുമ്പ് പൂര്‍ത്തിയാക്കാന്‍ ജാഗ്രതാപൂര്‍ണമായ പ്രവര്‍ത്തനം നടത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും