സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കെട്ടുതാലി ചുട്ടെരിക്കാന്‍ ഞാറ്റുവേല സംഘം

വിമന്‍ പോയിന്റ് ടീം



 പ്രണയസ്വാതന്ത്രം പ്രഖ്യാപിച്ച്‌ ഫോര്‍ട്ട്‌ കൊച്ചി കടപ്പുറത്ത്‌ നാളെ  കെട്ടുതാലി ചുട്ടെരിക്കും. പ്രണയത്തിനും ചുംബനത്തിനും ബലിത്തറകള്‍ ഒരുക്കുന്ന സദാചാരക്കാര്‍ക്കെതിരേയാണു കെട്ടുതാലി ചുട്ടെരിച്ചു പ്രതിഷേധിക്കുന്നതെന്നു ഞാറ്റുവേല സാംസ്‌കാരികപ്രവര്‍ത്തക സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആയിരത്തോളം ദമ്പതികള്‍ കെട്ടുതാലി പൊട്ടിക്കാന്‍ എത്തുമെന്നു സംഘാടകര്‍ അറിയിച്ചു. ഉണ്ണി പൂണിത്തുറ, എ.ബി. പ്രശാന്ത്‌, റഷീദ്‌ മട്ടാഞ്ചേരി, സ്വപ്‌നേഷ്‌ ബാബു, രാഖി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും