സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പിവി സിന്ധുവിനായി രണ്ട് സംസ്ഥാനങ്ങള്‍ രംഗത്ത്

വിമെന്‍ പോയിന്‍റ് ടീം

റിയോ ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായ പിവി സിന്ധുവിനായി അവകാശവാദവുമായി രണ്ട് സംസ്ഥാനങ്ങള്‍ രംഗത്ത്. സിന്ധു ഹൈദരാബാദില്‍ ജനിച്ചതിനാല്‍ തെലങ്കാനക്കാരിയാണെന്നും സിന്ധുവിന്റെ മാതാപിതാക്കള്‍ വിജയവാഡയില്‍ ജനിച്ചതിനാല്‍ സിന്ധു ആന്ധ്രക്കാരിയാണെന്നുമാണ് ഇരു സംസ്ഥാനങ്ങളും ഉന്നയിക്കുന്ന അവകാശവാദം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും