സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നജ്മ ഹെപ്തുള്ള മണിപ്പൂര്‍ ഗവര്‍ണറാകും

വിമെന്‍ പോയിന്‍റ് ടീം

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബ് അടക്കം മൂന്ന് സംസ്ഥാനങ്ങളിലെ ഗവര്‍ണമാര്‍ക്ക് മാറ്റം. മുന്‍ കേന്ദ്രമന്ത്രി ഡോ. നജ്മ ഹെപ്തുള്ളയെ മണിപ്പൂര്‍ ഗവര്‍ണറാക്കാന്‍ കേന്ദ്രം തീരുമാനിച്ചു.

നിലവില്‍ മേഘാലയയുടെ ഗവര്‍ണര്‍ വി. ഷമുഖനാഥാനാണ് മണിപ്പൂരിന്റെ കൂടി ചുമതല. കഴിഞ്ഞ മാസമാണ് നജ്മ ഹെപ്തുള്ള കേന്ദ്രമന്ത്രി സഭയില്‍ നിന്നും രാജി വെച്ചത്.

പഞ്ചാബിലെ ഗവര്‍ണര്‍ കപ്തന്‍ സിംഗ് സോളങ്കിയെ മാറ്റി രാജസ്ഥാനിലെ ബിജെപി നേതാവ് വി പി സിംഗ് ബദ്‌നോറിനെ പഞ്ചാബിന്റെ ഗവര്‍ണറാക്കി. പദ്മനാഭ ബാലകൃഷ്ണ ആചാര്യയെ മാറ്റി മുന്‍ നാഗ്പൂര്‍ എംപി ബന്‍വാരി ലാലിനെ അസം ഗവര്‍ണറാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും