സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്വാതന്ത്യ്രദിനാശംസകള്‍ !

വിമെന്‍ പോയിന്‍റ് ടീം

സ്വാതന്ത്ര്യദിനാഘോഷം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഇന്ത്യയുടെ സ്വാതന്ത്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം എന്നിവ ഓരോ വ്യക്തിയുടെയും കടമയാണ് എന്നുതന്നെയാണ്.നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചവരുന്ന അതിക്രമങ്ങള്‍ നമ്മുടെ നാടിന്റെ സുരക്ഷിതത്വത്തെ തന്നെയാണ് ഹനിക്കുന്നത്.സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമൂഹത്തില്‍ ഒരോ പൌരന്റെയും കടമയാണ് അതിക്രമങ്ങള്‍ തടയുന്നതോടൊപ്പം രാജ്യത്തിന്റെ ഐക്യം ഊട്ടി ഉറപ്പിക്കുക എന്നത്. ഇന്ത്യയുടെ 70 ാം  സ്വാതന്ത്യ്രദിനത്തില്‍ എല്ലാവര്‍ക്കും സ്വാതന്ത്യ്രദിനാശംസകള്‍ !


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും