സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പതിനാല് സെക്കന്‍ഡ് നോക്കിനിന്നതായി പരാതിപ്പെട്ടാല്‍ കേസെടുക്കും

വിമെന്‍ പോയിന്‍റ് ടീം

പതിനാല് സെക്കന്‍ഡ് തന്നെ ഒരാള്‍ നോക്കിനിന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ പൊലീസിന് കേസെടുത്ത് ജയിലിലടയ്ക്കാമെന്ന് ഡി.ജി.പി ഋഷിരാജ് സിങ്. അതിക്രമം തടയാന്‍ ഇത്തരത്തില്‍ നിയമമുണ്ടെന്നും ഇങ്ങനെ അതിക്രമം നേരിടുകയാണെങ്കില്‍ ഈ നിയമം ഉപയോഗപ്പെടുത്തണമെണമെന്നും ഋഷിരാജ് സിങ് പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടു.

ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാര്‍ഥികള്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മ എറണാംകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനെ ചെയ്യവെയാണ് ഋഷിരാജ് സിങ് ഇങ്ങനെ പറഞ്ഞത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും