സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശാലു മേനോന്‍ വിവാഹിതയാകുന്നു

വിമെന്‍ പോയിന്‍റ് ടീം

ചലച്ചിത്ര സീരിയല്‍ താരവും നര്‍ത്തകിയുമായ ശാലു മേനോന്‍ വിവാഹിതയാകുന്നു. സീരിയല്‍ താരം സജി ജി. നായരാണ് വരന്‍. കൊല്ലം വടക്കനാട് സ്വദേശിയാണ് സജി.ചങ്ങനാശ്ശേരി സ്വദേശിനിയാണ് ശാലു മേനോന്‍. അഭിനയത്തോടൊപ്പം നൃത്ത സ്‌കൂളുകളും ശാലു മേനോന്‍ നടത്തുന്നുണ്ട്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ശാലുവിന്റെ പേരും ഉയര്‍ന്നുവന്നിരുന്നു. സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനുമായുള്ള അടുപ്പമാണ് ശാലുവിനെ സോളാര്‍ കേസിലേക്കു വലിച്ചിഴച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും