സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സര്‍വിത സേഥി കൊക്ക കോള ഇന്ത്യ വൈസ് പ്രസിഡന്റ്

വിമെന്‍ പോയിന്‍റ് ടീം

കൊക്ക കോള ഇന്ത്യ- ദക്ഷിണ പശ്ചിമേഷ്യ വൈസ് പ്രസിഡന്റ് ആയി സര്‍വിതാ സേഥി നിയമിതയായി. കൊക്ക കോള പശ്ചിമാഫ്രിക്ക ലാഗോസിലേക്ക് പോകുന്ന സഞ്ജീവ് കുമാറിന് പകരമാണ് സര്‍വിതയുടെ നിയമനം. എട്ട് വര്‍ഷമായി കൊക്ക കോളയില്‍ സേവനമനുഷ്ഠിച്ച് വരുന്ന സര്‍വിത ഏതന്‍സില്‍ മധ്യ- ദക്ഷിണ യൂറോപ്പിന്റെ കൊമേഴ്‌സ്യല്‍ ഡയറക്ടറായിരിക്കെയാണ് ഗുഡ്ഗാവിലെ ഇന്ത്യന്‍ ആസ്ഥാനത്തേക്ക് വരുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും