സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കേരളത്തില്‍ നാലായിരത്തിലധികം സ്ത്രീകള്‍ മതപരിവര്‍ത്തനത്തിന് വിധേയരാകുന്നു

വിമെന്‍ പോയിന്‍റ് ടീം

കേരളത്തില്‍ നാലായിരത്തിലധികം സ്ത്രീകള്‍ ഉള്‍പ്പടെ ഏകദേശം ആറായിരത്തോളം പേര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മതപരിവര്‍ത്തനത്തിന് വിധേയരായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.

ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത് ഇസ്ലാമിലേയ്ക്കാണ്.35 വയസ്സിന് താഴെ പ്രായമുള്ളവരാണ് ഇത്തരത്തില്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരില്‍ ഭൂരിപക്ഷവും.വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന ഘര്‍ വാപസിയുടെ ഭാഗമായി ഹിന്ദുമതം സ്വീകരിച്ചവരും ക്രിസ്ത്യന്‍ മതത്തിലേയ്ക്കുള്ള പരിവര്‍ത്തനവും എല്ലാം ഇതില്‍ പെടും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും