സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കേന്ദ്രമന്ത്രി നജ്മ ഹെബ്ത്തുല്ല രാജിവെച്ചു

വിമെൻ പോയിന്റ് ടീം

കേന്ദ്രമന്ത്രി നജ്മ ഹെബ്ത്തുല്ല രാജിവെച്ചു. കേന്ദ്ര മന്ത്രിസഭാ പുനസംഘടിപ്പിച്ചപ്പോള്‍ ഇവര്‍ക്കു സ്ഥാനം നഷ്ടമായിരുന്നു. രാജി രാഷ്ട്രപതി സ്വീകരിച്ചിട്ടുണ്ട്. നജ്മ ന്യൂനപക്ഷ വകുപ്പ് സഹമന്ത്രിയായിരുന്നു.

കോണ്‍ഗ്രസ് നേതാവായിരുന്ന നജ്മ ഹെബ്ത്തുല്ല സോണിയാ ഗാന്ധിയുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് 2004ലാണ് ബി.ജെ.പിയിലെത്തിയത്. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ നജ്മ 5 തവണയായി രാജ്യസഭാംഗമാണ്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും