സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശ്വേത മേനോനും കുക്കു പരമേശ്വരനും 'അമ്മ' യില്‍ നിന്നും രാജിവെച്ചു

വിമെന്‍ പോയിന്‍റ് ടീം

'അമ്മ' ആഭ്യന്തര പരിഹാര സമിതിയില്‍ നിന്നും നടി ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു. വിജയ് ബാബു വിഷയത്തില്‍  പ്രതിഷേധിച്ചാണ് രാജി.  മറ്റൊരു അംഗമായ മാലാ പാര്‍വതിയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.  തുടര്‍ന്നാണ് രണ്ട്  നടിമാര്‍ കൂടി രാജി  സമര്‍പ്പിച്ചിരിക്കുന്നത്‌.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും