സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ട്രാന്‍സ് വുമണ്‍ ലയ മരിയ ജെയ്സണ്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയില്‍

വിമെന്‍ പോയിന്‍റ് ടീം

ട്രാന്‍സ് വുമണ്‍ ലയ മരിയ ജെയ്സണെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട്. ആദ്യമായാണ് ഒരു ട്രാന്‍സ്ജെന്‍ഡര്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടം നേടുന്നത്.

ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയിലേക്ക് ലയ മരിയയെ തെരഞ്ഞെടുത്തിരുന്നു. ചങ്ങനാശ്ശേരി സ്വദേശിനിയാണ് ലയ മരിയ. ഡി.വൈ.എഫ്.ഐ തുരുത്തി മേഖല കമ്മിറ്റിയിലും ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മിറ്റിയിലും അംഗമായിരുന്നു. ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദം പൂര്‍ത്തിയാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും