സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സി.പി.എം. കമ്മിറ്റികളിൽ 10 ശതമാനം വനിതകൾ

വിമെന്‍ പോയിന്‍റ് ടീം

സി.പി.എമ്മിന്റെ പാർട്ടിഘടകങ്ങൾ പൂർണമായി പരിഷ്കരിക്കുന്നു.എല്ലാ ഘടകങ്ങളിലും കുറഞ്ഞത് പത്തുശതമാനം വനിതകളെ ഉൾപ്പെടുത്താനാണ് നിർദേശം. ജില്ലാ സെക്രട്ടേറിയറ്റിൽ ഒരാളെങ്കിലും വനിതയായിരിക്കണം. ജില്ലാകമ്മിറ്റി അംഗങ്ങളിൽ രണ്ടുപേരെങ്കിലും 40 വയസ്സിനു താഴെയുള്ളവരായിരിക്കണമെന്നും നിർദേശമുണ്ട്.1997 ബ്രാഞ്ച് സെക്രട്ടറിമാർ ഇത്തവണ വനിതകളാണ്.ഇതിന് ആനുപാതികമായ പങ്കാളിത്തം ലോക്കൽ കമ്മിറ്റികളിലും ഉറപ്പുവരുത്തുന്നുണ്ട്.ജില്ലാകമ്മിറ്റികളിൽ കുറഞ്ഞത് 10 ശതമാനം സ്ത്രീകൾ വേണമെന്നതിനൊപ്പം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ഒരാളെങ്കിലും വനിതകളാകണമെന്നാണ് നിർദേശം.75 വയസ്സുകഴിഞ്ഞവരെ പാർട്ടികമ്മിറ്റികളിൽനിന്ന് മാറ്റിനിർത്തണമെന്നത് കേന്ദ്രകമ്മിറ്റി തീരുമാനമാണ്.ഓരോ സംസ്ഥാനത്തിനും ആവശ്യമെങ്കിൽ ഇതിൽ ഇളവുനൽകാം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും