സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്ത്രീധനമായി നല്‍കിയ 75 ലക്ഷം പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ പണിയാന്‍ നല്‍കി വധു

വിമെന്‍ പോയിന്‍റ് ടീം

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്ത്രീധനത്തിനായി നീക്കിവച്ച തുക പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി നല്‍കിയത് നവവധു. രാജസ്ഥാനിലെ ബാര്‍മര്‍ നഗരത്തിലെ കിഷോര്‍ സിംഗ് കാനോദിന്റെ മകള്‍ അഞ്ജലി കന്‍വാര്‍ ആണ് തുക നല്‍കി നവംബര്‍ 21 നായിരുന്നു പ്രവീണ്‍ സിങ്ങിനെ അഞ്ജലി വിവാഹം കഴിച്ചത്. 

വിവാഹത്തിന് മുമ്പ് അഞ്ജലി പിതാവിനോട് സ്ത്രീധനത്തിനായി നീക്കിവച്ച പണം പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണത്തിലേക്ക് നല്‍കണമെന്ന ആഗ്രഹം പങ്കുവെച്ചിരുന്നു. മകളുടെ ആവശ്യം കിഷോര്‍ സിംഗ് സമ്മതിക്കുകയും ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി 75 ലക്ഷം രൂപ സംഭാവന നല്‍കുകയും ചെയ്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും