സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഞങ്ങള്‍ക്ക് കഴിക്കാനുള്ള ഭക്ഷണത്തില്‍ നിന്നാണ് അവര്‍ക്ക് കൊടുത്തത് ; വെളിപ്പെടുത്തലുമായി ജനകീയ ഹോട്ടല്‍

വിമെന്‍ പോയിന്‍റ് ടീം

ജനകീയ ഹോട്ടലിലെ ഭക്ഷണ വിവാദത്തില്‍ പ്രതികരണവുമായി കുടുംബശ്രീ ഹോട്ടല്‍ ജീവനക്കാരി. മനോരമ ന്യൂസ് കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്തയില്‍ ജനകീയ ഹോട്ടലിലെ ഭക്ഷണത്തില്‍ ആവശ്യത്തിന് ഉപ്പേരിയില്ലെന്നും കറിയില്ലെന്നും പറഞ്ഞ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഏറെ വൈകാതെ തന്നെ ഈ വിഷയം കേരളമൊന്നാകെ ഏറ്റെടുത്തു. ജനകീയ ഭക്ഷണശാലകളെ അനുകൂലിച്ച് ഒരുപാട് ആളുകള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ മനോരമ ചാനല്‍ ഭക്ഷണം വാങ്ങിയ ഹോട്ടലിലെ ജീവനക്കാര്‍ തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്.

ഉച്ചയ്ക്ക് മൂന്നരയോടെ കടയിലെ സാധനങ്ങളെല്ലാം കഴിഞ്ഞ് തുടങ്ങിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ വന്ന് ഭക്ഷണം വാങ്ങിയതെന്ന് ജീവനക്കാരി പറയുന്നു. അവര്‍ മാധ്യമ പ്രവര്‍ത്തകരാണെന്ന് അറിയില്ലായിരുന്നെന്നും ജീവനക്കാരി പറയുന്നു. സുപ്രഭാതം ഓണ്‍ലൈനിനോടായിരുന്നു അവരുടെ പ്രതികരണം.

‘മനോരമ ചാനലുകാര്‍ ഞങ്ങളുടെ അടുത്തേക്ക് വന്നത് ഒരു 3 മണിയായിക്കാണും. അവര്‍ ചാനലുകാരാണെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഒരു പെണ്‍കുട്ടിയും പയ്യനും കൂടി ഇവിടെ വന്നു ചോറു ചോദിച്ചു. പൊതിച്ചോറ് മുഴുവന്‍ കഴിഞ്ഞിട്ടുണ്ട്, ‘ ജീവനക്കാരി പറയുന്നു.ഉച്ചയ്ക്ക് മൂന്നരയോടെ കടയിലെ സാധനങ്ങളെല്ലാം കഴിഞ്ഞ് തുടങ്ങിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ വന്ന് ഭക്ഷണം വാങ്ങിയതെന്ന് ജീവനക്കാരി പറയുന്നു. അവര്‍ മാധ്യമ പ്രവര്‍ത്തകരാണെന്ന് അറിയില്ലായിരുന്നെന്നും ജീവനക്കാരി പറയുന്നു. സുപ്രഭാതം ഓണ്‍ലൈനിനോടായിരുന്നു അവരുടെ പ്രതികരണം.

‘മനോരമ ചാനലുകാര്‍ ഞങ്ങളുടെ അടുത്തേക്ക് വന്നത് ഒരു 3 മണിയായിക്കാണും. അവര്‍ ചാനലുകാരാണെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഒരു പെണ്‍കുട്ടിയും പയ്യനും കൂടി ഇവിടെ വന്നു ചോറു ചോദിച്ചു. പൊതിച്ചോറ് മുഴുവന്‍ കഴിഞ്ഞിട്ടുണ്ട്, ‘ ജീവനക്കാരി പറയുന്നു.

പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/

വായിക്കേണ്ട പുസ്‌തകങ്ങള്‍

ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും