സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കെ.ആര്‍ ഗൗരിയമ്മയുടെ നില അതീവ ഗുരുതരം; തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി

വിമെന്‍ പോയിന്‍റ് ടീം

മുന്‍മന്ത്രി കെ.ആര്‍ ഗൗരിയമ്മയുടെ നില അതീവ ഗുരുതരമായി തുടരുന്നു. സൗകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗൗരിയമ്മയെ ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പനിയെ തുടര്‍ന്ന് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്.പിന്നീട് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനാല്‍ റൂമിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും