സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഹരിതം ഫുഡ്‌സ് : സംയുക്ത വര്‍മ ബ്രാന്‍ഡ് അംബാസഡര്‍

വിമെന്‍ പോയിന്‍റ് ടീം

വിവിധങ്ങളായ ഇറുനൂറോളം ഭക്ഷ്യ വിഭവങ്ങളുമായി ഗള്‍ഫ് വിപണിയില്‍ ശ്രദ്ധേയ സാന്നിധ്യമായ ഹരിതം ഫുഡ്‌സ് ഉത്പന്നങ്ങള്‍ ഇനി കേരള വിപണിയിലും. സേതൂസ് എക്‌സ്‌പോര്‍ട്ട് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹരിതം ഫുഡ്‌സ് ബ്രാന്‍ഡ് അംബാസഡറായി നടി സംയുക്താ വര്‍മയെ നിയമിച്ചതായി മാനേജിങ് ഡയറക്ടര്‍ കെ.വി. വിശ്വനാഥ് പത്രസമ്മേളനത്തില്‍ അറിയിച്ചു.കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ അതേ ഗുണനിലവാരത്തിലുള്ള ഉത്പന്നങ്ങളാണ് കേരളത്തിലും വിതരണം ചെയ്യുകയെന്നും ഏതാനും വര്‍ഷങ്ങള്‍ക്കകം ആഗോള ബ്രാന്‍ഡായി വളരുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും കെ.വി. വിശ്വനാഥ് അറിയിച്ചു. സംയുക്താ വര്‍മ അഭിനയിച്ച പരസ്യചിത്രം ചടങ്ങില്‍ പ്രകാശനം ചെയ്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും