സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആഭ്യന്തരവകുപ്പ് വിശദീകരണം തേടി

വിമെൻ പോയിന്റ് ടീം

അനുമതിയില്ലാതെ ജയിലില്‍ സിനിമ ചിത്രീകരിച്ചതിന്റെ പേരില്‍ ആഭ്യന്തര വകുപ്പ് വിശദീകരണം തേടി. ശ്വേത മേനോന്‍ ആണ്‍ വേഷത്തില്‍ എത്തുന്ന നവല്‍ എന്ന ജുവല്‍ ചിത്രമാണ് അനുമതിയില്ലാതെ വിയ്യൂര്‍ ജയിലില്‍ ചിത്രീകരിച്ചത്. വിയ്യൂര്‍ ജയിലില്‍ ചിത്രീകരത്തിന് അനുമതി ആവശ്യപ്പെട്ടുക്കൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ജയിലിന് പുറത്ത് ചിത്രികരിക്കാനാണ് അനുമതി ലഭിച്ചത്. ചിത്രീകരണ സമയത്ത് ജയില്‍ സൂപ്രണ്ടായിരുന്ന ഉദ്യാഗോസ്ഥന് വീഴച പറ്റിയതാണെന്നും ഇതെന്നും പറയുന്നു.

ശ്വേത മേനോന്‍ ആണ്‍ വേഷത്തില്‍ എത്തുന്ന ചിത്രം രഞ്ജി ലാല്‍ ദാമോദരനാണ് സംവിധാനം ചെയ്യുന്നത്.ഹോളിവുഡ് താരങ്ങളായ റിം ഖാദില്‍, അതുല്‍ ഹുസൈന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.വികെ അജിത്ത് കുമാറും രഞ്ജി ലാലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും