സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആരോഗ്യമന്ത്രിയെ അപമാനിച്ച്‌ മുല്ലപ്പളളി

വിമെന്‍ പോയിന്‍റ് ടീം

ആരോഗ്യമന്ത്രി കെ കെ ശൈലജ നിപാ രാജകുമാരി,  കോവിഡ്‌ റാണി പദവികൾക്കായി നടക്കുകയാണെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരിഹാസം .നിപാ കാലത്ത്‌ ഗസ്‌റ്റ്‌ ആർടിസ്‌റ്റിനെ പോലെയാണ്‌ ആരോഗ്യമന്ത്രി കോഴിക്കോട്‌ വന്നുപോയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രവാസികളെ കേന്ദ്ര കേരള സർക്കാരുകൾ അവഗണിക്കുയാണെന്ന്‌ ആരോപിച്ച്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല സെക്രട്ടറിയറ്റിന്‌ മുന്നിൽ നടത്തുന്ന ഉപവാസം സമരം  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി .


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും