സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തല മൊട്ടയടിക്കാന്‍ സോനം കപ്പൂര്‍ തയ്യാര്‍

വിമെൻ പോയിന്റ് ടീം

ബോളിവുഡ് താരം സോനം കപൂര്‍ തല മൊട്ടയടിക്കുന്നു. വീരെ ദി വെഡ്ഡിങ് എന്ന ചിത്രത്തിന് വേണ്ടിയാണ് സോനം തല മൊട്ടയടിക്കാന്‍ പോകുന്നത്. നേരത്തെ ഓം പ്രകാശ് മെഹറയും സഞ്ജയ് ലീല ബന്‍സാലിയും ചിത്രത്തിന് വേണ്ടി തല മൊട്ടയടിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് പലകാരണങ്ങളും ചിത്രം നടക്കാതെ വരികയായിരുന്നു. പുതിയ ചിത്രത്തിലേക്ക് സംവിധായകന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ താരം തല മൊട്ടയടിക്കാന്‍ സമ്മതിക്കുകയായിരുന്നു. തല മുണ്ഡനം ചെയ്താല്‍ താന്‍ കൂടുതല്‍ സുന്ദരിയാകുമെന്നും തനിക്ക് അതില്‍ സന്തോഷമുള്ളൂവെന്നും താരം പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും