സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വീട്ടിലെ ജോലികൾ ചെയ്യുന്നത്‌ പുരുഷന്മാർകൂടി ഏറ്റെടുക്കണം - മുഖ്യമന്ത്രി

വിമെന്‍ പോയിന്‍റ് ടീം

ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പല വീടുകളിലും സാധാരണ ഉണ്ടാകുന്നതിലും കൂടുതൽ ജോലികൾ ഉണ്ടാകുന്നുണ്ട്‌. വീട്ടിലെ ജോലികൾ സ്ത്രീകൾ മാത്രമായി ചെയ്യുന്ന രീതിയാണ് ഇപ്പോഴും പല വീടുകളിലും. ഉള്ളത്‌ പുരുഷന്മാർ കൂടെ അത് ഏറ്റെടുക്കാൻ തയ്യാറാകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും