സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ദേവകി വാര്യര്‍ സ്മാരക സാഹിത്യ പുരസ്കാരത്തിന് സ്ത്രീകളുടെ പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു

വിമെന്‍ പോയിന്‍റ് ടീം

2020 ലെ ദേവകി വാര്യര്‍ സ്മാരക സാഹിത്യ  പുരസ്കാരത്തിന് സ്ത്രീകളില്‍ നിന്നും പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു.'മലയാള ടെലിവിഷനിലെ സ്ത്രീ ചിത്രീകരണം' എന്ന വിഷയത്തില്‍  3000 വാക്കില്‍ കവിയാത്ത  പ്രബന്ധങ്ങള്‍  മെയ് 15 ന് മുന്‍പായി   ടി.രാധാമണി,സെക്രട്ടറി,ദേവകി വാര്യര്‍  സ്മാരകം,സി.ആര്‍. ആര്‍.എ-37,ചാലക്കുഴി റോഡ്,പട്ടം പി.ഒ,തിരുവനന്തപുരം പിന്‍.   695004 എന്ന വിലാസത്തില്‍  ലഭിക്കേണ്ടതാണ്.ജൂണ്‍ 12ന് തിരുവനന്തപുരത്ത് നടക്കുന്ന  ദേവകി വാര്യര്‍  ജന്മദിനാഘോഷത്തില്‍ 10,000 രൂപയും പ്രശസ്തി പത്രവും മെമന്‍റോയും  അടങ്ങുന്ന അവാര്‍ഡ് വിതരണം ചെയ്യും. സെക്രട്ടറി, ടി.രാധാമണി  ഫോണ്‍-9447586780 ,0471- 2441794 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും