സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സോഷ്യല്‍ മീഡിയില്‍ വൈറലായി മലയാളി യുവതിയുടെ 'കൊറോണ ഗാനം'

വിമെന്‍ പോയിന്‍റ് ടീം

കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ രോഗം സംബന്ധിച്ച തന്റെ ആശങ്കളും ആളുകളുടെ സമീപനത്തെക്കുറിച്ചുമുള്ള യുവതിയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മലയാളിയായ രശ്മി പാടിയ കോറോണ ഗാനം നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്.

ഒരു മിനിറ്റും 25 സെക്കന്റുമുള്ള പാട്ടില്‍ കൊറോണയുമായി ബന്ധപ്പെട്ട മുന്‍കരുതലുകളടക്കമുള്ള വിഷയങ്ങളെക്കുറിച്ചും പറയുന്നുണ്ട്.

ക്യൂബന്‍ – അമേരിക്കന്‍ പാട്ടുകാരി കാമില കബെല്ലോയുടെ പ്രശസ്തമായ ‘ഹവാന’ എന്ന പാട്ടിന്റെ ഈണത്തില്‍ ആ പാട്ടിലെ വരികളോട് സാമ്യമുള്ള രീതിയിലുമാണ് രശ്മിയുടെ കൊറോണ ഗാനം. എല്ലാവരും ഏറെ പേടിച്ചിരിക്കുകയാണെന്നും എന്നാല്‍ അതേ സമയം സാനിറ്റൈസറും മറ്റു അനാവശ്യമായി വാങ്ങിക്കൂട്ടന്നതിലൂടെ ഇതിന് ക്ഷാമം നേരിടുകയാണെന്നും പാട്ടില്‍ പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും