സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ലഹരിവിരുദ്ധ പ്രതിജ്ഞയും ദീപം തെളിയിക്കലും

വിമെന്‍ പോയിന്‍റ് ടീം

ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരം വിമുക്തി പ്രോജക്ടിന്റെ ഭാഗമായി ദേവകി വാര്യർ ഗ്രന്ഥശാലയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ദീപം തെളിയിക്കലും നടന്നു. പരിപാടിയിൽ ദേവകി വാര്യർ പ്രസിഡന്റ് അനസൂയ ,സെക്രട്ടറി രാധാമണി , പ്ലാനിംഗ് ബോർഡ് മെമ്പർ മ്യദുൽ ഈപ്പൻ , ശാരദാമ്മ, സജിത ഇളമൺ, ഭാനുമതി, മിനി, ഗ്രന്ഥശാല പ്രവർത്തകർ  തുടങ്ങി നിരവധി പേർ പങ്കെടുത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും