സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ദേവകി വാര്യർ സ്മാരക ലൈബ്രറിയുടെ അഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണ സദസ്സ്

വിമെന്‍ പോയിന്‍റ് ടീം

ദേവകി വാര്യർ  സ്മാരക ലൈബ്രറിയുടെ അഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണ സദസ്സ് ട്രിഡ വിശ്രമസങ്കേതത്തിൽ സംഘടിപ്പിച്ചു.റ്റി. രാധാമണി വിഷയം അവതരിപ്പിക്കുകയും ഭരണഘടന ആമുഖം വായിക്കുകയും ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ്  ശാരദാമ്മ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സജിത ഇളമൺ സ്വാഗതം പറഞ്ഞു. ഭാനുമതി, അനിൽ കുമാർ, സുഭദ്രാമ്മാ ,ഷില റൊസാരിയോ, എന്നിവർ സംസാരിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും