സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

രാത്രിനടത്തത്തിനിടയിലും മോശം അനുഭവങ്ങൾ

വിമെന്‍ പോയിന്‍റ് ടീം

രാത്രിനടത്തത്തിനിടെ സ്ത്രീകളെ ശല്യം ചെയ്ത യുവാവ് കാസര്‍കോട് പിടിയില്‍.സമാനമായ പ്രശ്നത്തില്‍ പാലക്കാടും ഒരു കേസ് റജിസ്റ്റര്‍ ചെയ്തു.നടത്തത്തിനിടെ കാസര്‍കോട് നഗരത്തില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. ഇയാളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് റോഡിലൂടെ നടന്ന സ്ത്രീകളോട് കാറിലെത്തിയ ഒരാള്‍ മോശമായി സംസാരിച്ചെന്നും പരാതി ഉയര്‍ന്നു. സിസിടിവി കേന്ദ്രീകരിച്ച് ടൗണ്‍ സൗത്ത് പൊലിസ് അന്വേഷണം തുടങ്ങി. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും