സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ ഉത്തർപ്രദേശിൽ 218 ഫാസ്റ്റ് ട്രാക്ക് കോടതികൾ

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ നിയമം കർശനമാക്കാൻ ഒരുങ്ങി ഉത്തർപ്രദേശ്.

സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ പരിഗണിക്കാൻ ഉത്തർപ്രദേശിൽ 218 ഫാസ്റ്റ് ട്രാക്ക് കോടതികൾ പുതിയതായി നിലവിൽ വരും.

സംസ്ഥാന കാബിനറ്റ് പുതിയ കോടതി സംവിധാനം തുടങ്ങാൻ അനുമതി നൽകിക്കഴിഞ്ഞു. ഉന്നാവ് ബലാത്സംഗ കേസിലെ ഇരയെ പ്രതികൾ തന്നെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ശക്തമായ നിയമനടപടിക്ക് ഉത്തർപ്രദേശ് ഒരുങ്ങുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും