സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിയുടെ സദാചാര ഗുണ്ടായിസം; മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി ഡബ്ല്യൂ.സി.സി

വിമെന്‍ പോയിന്‍റ് ടീം

സദാചാര ഗുണ്ടായിസം നടത്തിയ തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി എം. രാധാകൃഷ്ണനെതിരെ പരാതി നല്‍കിയ മാധ്യമ പ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി വനിതാ സിനിമ പ്രവര്‍ത്തക കൂട്ടായ്മയായ ഡബ്ല്യൂ.സി.സി.

പ്രസ്‌ക്ലബ്ബ് സെക്രട്ടറിയില്‍ നിന്നും മാധ്യമപ്രവര്‍ത്തകയ്ക്ക് നേരിട്ട അപമാനം പ്രതിഷേധാര്‍ഹമാണെന്നും സംഭവത്തില്‍ ന്യായമായ നിലപാട് പ്രസ് ക്ലബ്ബ് എടുക്കണമെന്നും ഡബ്ല്യൂ.സി.സി ആവശ്യപ്പെട്ടു.പുരുഷ സഹപ്രവര്‍ത്തകരുടെ സ്ത്രീവിരുദ്ധ നിലപാടിനോട് കലഹിക്കുന്ന സ്ത്രീ മാധ്യമപ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായും ഡബ്ല്യൂ.സി.സി പറഞ്ഞു.നെറ്റ് വര്‍ക്ക് ഫോര്‍ വുമണ്‍ ഇന്‍ മീഡിയയുടെ പ്രസ്താവന പങ്കുവെച്ച് കൊണ്ടായിരുന്നു ഡബ്ല്യൂ.സി.സിയുടെ പ്രസ്താവന. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും