സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പൊലീസ് നടത്തുന്ന കൊലപാതകങ്ങളെ പിന്തുണയ്ക്കുന്നത് ഇന്ത്യയ്ക്ക് ആപത്ത്: ഇറോം ശര്‍മിള

വിമെന്‍ പോയിന്‍റ് ടീം

ഹൈദരാബാദില്‍ വെറ്റനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പൊലീസ് വെടിവെച്ചുകൊന്നതില്‍ ശക്തമായ വിമര്‍ശനവുമായി ഇറോംശര്‍മിള. പൊലീസ് നടത്തുന്ന കൊലപാതകങ്ങളെ പിന്തുണയ്ക്കുന്നത് ഇന്ത്യയെ അപകടത്തിലേയ്ക്ക് തള്ളിവിടുമെന്ന് ഇറോം ശര്‍മിള പറഞ്ഞു.

 ആരാണ് പൊലീസിന് വെടിയുതിര്‍ക്കാന്‍ അധികാരം നല്‍കിയതെന്നും  ഇറോം ശര്‍മിള ചോദിച്ചു. ആയുധമേന്തിയവരുടെ അധികാരദുര്‍വിനിയോഗം താന്‍ നേരിട്ടനുഭവിച്ചതാണ്. നിയമം കയ്യിലെടുക്കാന്‍ പൊലീസിന് അധികാരമില്ല. അനീതിക്കെതിരായ പോരാട്ടത്തില്‍ താന്‍ വ്യതിചലിച്ചിട്ടില്ലെന്നും ഇറോം ശര്‍മിള കൂട്ടിച്ചേര്‍ത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും