സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ലൈംഗികാക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ അപ്രതീക്ഷിത പ്രതിഷേധം

വിമെന്‍ പോയിന്‍റ് ടീം

രാജ്യത്ത് ലൈംഗികാക്രമണങ്ങള്‍ വര്‍ധിക്കുന്നതിനെതിരെ പ്രധാനമന്ത്രിയുടെ ഓഫിസിന് മുന്നില്‍ പ്രതിഷേധം.

അപ്രതീക്ഷിതമായാണ് അതീവ സുരക്ഷമേഖലയായ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍
ഒരുക്കൂട്ടം യുവതീ യുവാക്കള്‍ പ്രതിഷേധവുമായി എത്തിയത്.പ്ലക്കാര്‍ഡുകളും ഇന്ത്യയുടെ ദേശിയപതാകയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തിയത്.  പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതുകൊണ്ട് തന്നെ വന്‍സുരക്ഷ ഒരുക്കിയിരുന്ന പ്രദേശത്തേക്കാണ് പ്രതിഷേധവുമായി സംഘമെത്തിയത്.പാര്‍ലമെന്റ്, രാഷ്ട്രപതിഭവന്‍, പ്രധാനമന്ത്രിയുടെ ഓഫീസ് അതുപോലെത്തന്നെ പ്രധാനപ്പെട്ട മന്ത്രാലയങ്ങളുടെ ഓഫീസ് എന്നിവ സ്ഥിതിചെയ്യുന്ന പ്രദേശത്തേക്ക് ഒരുതരത്തിലുള്ള പ്രതിഷേധങ്ങളും കടത്തിവിടാറില്ല.

പക്ഷേ, അപ്രതീക്ഷിതമായി  ഇരുപതോളം വരുന്ന ഒരുസംഘം യുവതീയുവാക്കള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും