സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പ്രിയ എ എസ്സിനു കേന്ദ്രസാഹിത്യപുരസ്ക്കാരം

വിമന്‍പോയിന്റ് ടീം

പ്രിയ എ എസ്സിനു വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോള്‍ തിങ്സ് ‘ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍‘ എന്ന പേരിലാണ് പ്രിയ വിവര്‍ത്തനം ചെയ്തത്. 50000 രൂപയും ഫലകവും അടങ്ങിയതാണ് അവാര്‍ഡ്.
സക്കറിയ, പി പി രവീന്ദ്രന്‍, ഡോ എം എം ബഷീര്‍ എന്നിവരാണ് മലയാളത്തില്‍ നിന്നുള്ള അവാര്‍ഡിനു അര്‍ഹമായ രചന തെരെഞ്ഞെടുത്തത്. 
വിവിധ ഭാഷകളില്‍ നിന്നുള്ള 23 വിവര്‍ത്തകരെ ആകെ തെരെഞ്ഞെടുത്തിട്ടുണ്ട്. 
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും