സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീകൂട്ടായ്മയുടെ ആഭ്യമുഖത്തില്‍ ‘കശ്മീരിലെ സ്ത്രീഅവസ്ഥ’ എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിക്കുന്നു

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീകൂട്ടായ്മയുടെ ആഭ്യമുഖത്തില്‍ ‘കശ്മീരിലെ സ്ത്രീഅവസ്ഥ’ എന്ന വിഷയത്തില്‍ 2019 ഒക്ടോബര്‍ 8 വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം  പുളിമൂട് കേസരി ഹാളില്‍ വച്ച് സംവാദം സംഘടിപ്പിക്കുന്നു.
എന്‍ എഫ് ഐ ഡബ്ള്യൂ പ്രതിനിധികളായ ആനി രാജ,കവല്‍ ജീത് കൌര്‍, പാന്‍ ഖൂരി സഹീര്‍ ,പ്രഗതി ശീല്‍ ,മഹിളാ സംഘടനാ പ്രതിനിധി പൂനം കൌശിക്ക്,മുസ്ലിം വിമന്‍സ് ഫോറം പ്രതിനിധി  സൈദാ ഹമീദ് എന്നീവടങ്ങിയ അഞ്ചംഗ വനിതാ സംഘം കശ്മീര്‍ സന്ദര്‍ശനത്തിനു ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ട് പരിപാടിയില്‍ അവതരിപ്പിക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും