സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശബരിമലയിലെ സ്ത്രീ പ്രവേശനം അഭിപ്രായ വോട്ടെടുപ്പിന് തയ്യാര്‍

വിമെൻ പോയിന്റ് ടീം

അതിരപ്പള്ളി പദ്ധതിയെക്കുറിച്ചു സംസാരിച്ചു വിവാദമായതിനു പിന്നാലെ ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന.
ഈ വിഷയത്തില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കടകംപള്ളി പറഞ്ഞു.
സ്ത്രീകളുടെ ശബരിമല പ്രവേശനം സംബന്ധിച്ച് ഒരു തീരുമാനവും സര്‍ക്കാര്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കില്ലെന്നും സര്‍വകക്ഷി യോഗം വിളിച്ചു പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും കടകംപള്ളി പറഞ്ഞു.അഭിപ്രായം സമന്വയത്തിനാണ് കോടതിയുടെ ഉത്തരവിനേക്കാള്‍ പ്രാധാന്യം നല്‍കുന്നതെന്നും കടകംപള്ളി വ്യക്തമാക്കി.

 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും