സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കാന്‍സറില്ലാതെ കീമോ; രജനി സമരം അവസാനിപ്പിച്ചു

വിമെന്‍ പോയിന്‍റ് ടീം

രോഗനിര്‍ണയത്തിലെ പിഴവ് മൂലം കാന്‍സറില്ലെങ്കിലും കീമോ ചികിത്സയ്ക്ക് വിധേയയാകേണ്ടിവന്ന രജനി സമരം പിന്‍വലിച്ചു. ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സര്‍ക്കാരിനെതിരെ നടത്തിയ സമരത്തില്‍നിന്നും രജനി പിന്‍മാറിയത്.തെറ്റായ രോഗനിര്‍ണയം നടത്തിയവര്‍ക്കെതിരെ നടപടി, നഷ്ടപരിഹാരം എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ പറഞ്ഞ ഉറപ്പ് പാലിക്കാത്ത ഘട്ടത്തിലാണ് രജനി സമരത്തിലേക്ക് നീങ്ങിയത്.മാവേലിക്കര താലൂക്ക് ഓഫീസിന് മുമ്പിലാണ് രജനി നിരാഹാരമിരുന്നിരുന്നത്. കുടുംബാംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും