സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പ്രതിഭാപുരസ്കാ‍രങ്ങള്‍ സമ്മാനിച്ചു

വിമന്‍പോയിന്റ് ടീം

 വനിതാകലാസാഹിതിയുടെ പ്രഥമപ്രതിഭാപുരസ്കാരങ്ങള്‍ ഇന്നു തിരുവനന്തപുരത്തു സമ്മാനിച്ചു. വെള്ളയമ്പലം മാനവീയം വീഥിയില്‍  നീര്‍മാതള ചുവട്ടില്‍ ആയിരുന്നു പരിപാടി. ബി രാജലക്ഷ്മി സ്മാരകസാഹിത്യപുരസ്കാരം സുഗതകുമാരി കെ എ ബീനക്കും പി കെ റോസിസ്മാരക കലാപുരസ്കാരം ചലചിത്രതാരം മധു വിജയകുമാരിക്കും പി സി കുറുമ്പ സ്മാരകസാംസ്കാരികപുരസ്കാരം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഗ്രീന്‍പീസ് പ്രവര്‍ത്തക പ്രിയാപിള്ളക്കും നല്‍കി .സംസ്ഥാന പ്രസിഡന്റ് ലില്ലി തോമസ് അധ്യക്ഷയായിരുന്നു. സെക്രട്ടറി ശാരദാമോഹന്‍ സ്വാ‍ഗതവും ബി ഇന്ദിര നന്ദിയും പറഞ്ഞു. ട്രോഫിയും പ്രശസ്തിപത്രവും ഓരോ ഫലവൃക്ഷത്തൈയും ആയിരുന്നു പുരസ്കാരം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും