സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ളി​ലും ഇ​നി "ഷീ'' ​ഡ്രൈ​വ​ർ

വിമെന്‍ പോയിന്‍റ് ടീം

ലിം​ഗ​സ​മ​ത്വം ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള ന​ട​പ​ടി​ക​ളി​ൽ ഒ​രു ചു​വ​ടു​കൂ​ടി. സ​ര്‍ക്കാ​ര്‍ സ​ര്‍വീ​സി​ലും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും വ​നി​ത​ക​ളെ ഡ്രൈ​വ​ര്‍മാ​രാ​യി നി​യ​മി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.​ഇ​തി​നു​വേ​ണ്ടി നി​ല​വി​ലു​ള്ള നി​യ​മ​ന​ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തും. നേ​ര​ത്തെ സ്ത്രീ​ക​ൾ​ക്ക് പ്രാ​തി​നി​ധ്യം ഇ​ല്ലാ​തി​രു​ന്ന ഫ​യ​ർ​ഫോ​ഴ്സി​ൽ ഫ​യ​ർ വു​മ​ൻ ത​സ്തി​ക സൃ​ഷ്ടി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.​സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ലാ ത​ല​ത്തി​ൽ സ്ത്രീ​ക​ൾ ഡ്രൈ​വ​ർ​മാ​രാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​തി​ന് ത​ട​സ​ങ്ങ​ളി​ല്ലെ​ന്ന് വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു.​വി​മാ​ന​വും,ട്രെ​യി​നും ,ബ​സും എ​ല്ലാം വ​നി​ത​ക​ൾ ഓ​ടി​ക്കു​ന്ന കാ​ല​ത്ത് സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ളി​ൽ അ​വ​രെ മാ​റ്റി​നി​ർ​ത്തേ​ണ്ട​തി​ല്ല‌​ന്നാ​ണ് തീ​രു​മാ​നം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും