സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സോണിയാ ഗാന്ധി കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ

വിമെന്‍ പോയിന്‍റ് ടീം

സോണിയാ ഗാന്ധിയെ കോണ്‍ഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷയായി തെരഞ്ഞെടുത്തു. ഇന്ന് രാത്രി ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗമാണ് സോണിയയെ ഇടക്കാല അദ്ധ്യക്ഷയായി തെരഞ്ഞെടുത്തത്.

കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്താണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനം രാജിവെക്കുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും