സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബാലികയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച പിതാവിനെ മകള്‍ കീഴ്‌പ്പെടുത്തി പൊലീസിലേല്‍പ്പിച്ചു

വിമെന്‍ പോയിന്‍റ് ടീം

ബന്ധുവായ നാല് വയസുള്ള ബാലികയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച പിതാവിനെ പിടികൂടി പൊലീസിലേല്‍പിച്ച് പതിനഞ്ച് വയസ്സുകാരി. ജംഷഡ്പൂരിലാണ് സംഭവം.

ബാലികയെ ആക്രമിക്കുന്നതിനിടെ പിതാവിനെ മുറിയിലേക്ക് വലിച്ചിട്ട് വാതിലടയ്ക്കുകയും സമീപത്തെ അംഗന്‍വാടിയില്‍ വിവരമറിയിക്കുകയുമായിരുന്നു.

സംഭവത്തില്‍ പ്രതിയായ സുരേഷ് ബോദ്രയെ പൊലീസ് അറസ്റ്റ് ചെയ്ത് പോക്‌സോ കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാളെ നാട്ടുകാര്‍ ആക്രമിയ്ക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും