സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് മുൻ‌കൂർ ജാമ്യം

വിമെന്‍ പോയിന്‍റ് ടീം

ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് മുംബൈ സെഷൻസ് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. ദിന്‍ദോഷി സെഷന്‍സ്‍ കോടതിയാണ് വിധി പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്‍റെ മകന്‍ ആയ ബിനോയ്‍ക്ക് എതിരെ ലൈംഗിക പീഡനം, വഞ്ചനക്കുറ്റം എന്നിവ ആരോപിച്ചാണ് ബിഹാർ സ്വദേശിയായ 33കാരിയാണ് പരാതി നല്‍കിയത്. ഉപാധികളോടെയാണ് ബിനോയിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും