സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അപമര്യാദയായി പെരുമാറൽ: വിനായകന്‌ ജാമ്യം

വിമെന്‍ പോയിന്‍റ് ടീം

യുവതിയോട്  ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന പരാതിയിൽ നടൻ വിനായകന് ജാമ്യം. രാവിലെ അഭിഭാഷകർക്കൊപ്പം കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ഹാജരായ വിനായകനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 

കഴിഞ്ഞ മാസം വിനായകനെ ഫോണിൽ വിളിച്ചപ്പോൾ നടൻ അശ്ലീലം പറയുകയും അപമാനിക്കുകയും ചെയ്‌തെന്ന കോട്ടയം പാമ്പാടി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. യുവതിയുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. റെക്കോർഡ് ചെയ്ത വിനായകന്റെ ഫോൺ സംഭാഷണവും പൊലീസിന് യുവതി നൽകിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും