സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശബരിമല യുവതീപ്രവേശത്തിനെതിരെ ബിൽ

വിമെന്‍ പോയിന്‍റ് ടീം

ശബരിമലയിലെ യുവതീപ്രവേശം തടയാൻ ലോക്‌സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കാൻ അനുമതി തേടി എൻ.കെ.പ്രേമചന്ദ്രൻഎംപി. 17–ാം ലോക്സഭയിലെ ആദ്യബില്ലിനാണ് പ്രേമചന്ദ്രൻ അനുമതി തേടിയത്. വെള്ളിയാഴ്ചത്തെ സഭാ നടപടികളിൽ ബിൽ ഉൾപ്പെടുത്തി. തുടർന്നാകും ചർച്ചയും വോട്ടെടുപ്പും. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും