സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ത്രിപുരയിലെ സിപിഐ എം നേതാവ്‌ മംഗളേശ്വരി ദേവി അന്തരിച്ചു

വിമെന്‍ പോയിന്‍റ് ടീം

പുരയിലെ സിപിഐ എം നേതാവ്‌ മംഗളേശ്വരി ദേവി അന്തരിച്ചു. ഗോത്രവർഗവിഭാഗത്തിൽനിന്നും ഉയർന്ന്‌വന്ന ആദ്യത്തെ വനിതാ നേതാവാണ്‌ മംഗളേശ്വരി ദേവി. 

സിപിഐ എം നേതാവ്‌ ദശരഥ്‌ ദേബിന്റെ ഭാര്യയാണ്‌.മംഗളേശ്വരി ദേവിയുടെ നിര്യാണത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി  സീതാറാം യെച്ചൂരി അനുശോചിച്ചു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും