സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ദീപ നിശാന്തിനെതിരെ യുജിസി നോട്ടീസ് അയച്ചു

വിമെന്‍ പോയിന്‍റ് ടീം

എസ് കലേഷ് എഴുതിയ കവിത മോഷ്ടിച്ച സംഭവത്തില്‍ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ യുജിസി നോട്ടീസ് അയച്ചു. സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദീപ ജോലി ചെയ്യുന്ന തൃശൂര്‍ കേരള വര്‍മ്മ കോളേജിന്റെ പ്രിന്‍സിപ്പലിനാണ് യുജിസി കത്ത് അയച്ചിരിക്കുന്നത്.

അധ്യാപികയുടെ സത്യസന്ധതയെ ചോദ്യം ചെയ്തുള്ള പരാതിയിലാണ് യുജിസിയുടെ നടപടി. കവിയും മാധ്യമപ്രവര്‍ത്തകനുമായ എസ് കലേഷിന്റെ കവിത മോഷ്ടിച്ച് അധ്യാപക സംഘടനയുടെ മാസികയില്‍ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച വിവാദമാണ് ഇപ്പോഴും കെട്ടടങ്ങാതെ നില്‍ക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും