സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അമിക്കസ് ക്യൂറി റിപ്പോര്‍ട്ടും സര്‍വേകളും തിരഞ്ഞെടുപ്പുഫലത്തെ ബാധിക്കില്ലെന്ന് വീണാജോര്‍ജ്

വിമെന്‍ പോയിന്‍റ് ടീം

അമിക്കസ് ക്യൂറി റിപ്പോര്‍ട്ടും സര്‍വേകളും തിരഞ്ഞെടുപ്പുഫലത്തെ ബാധിക്കില്ലെന്ന് പത്തനംതിട്ട പത്തനംതിട്ട മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണാജോര്‍ജ്. വികസനവും ഒപ്പംനില്‍ക്കുന്നവരേയും നോക്കിയാണ് ജനങ്ങള്‍ വോട്ടുചെയ്യുക. പ്രളയകലാത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ടായിരുന്നു എന്നും വീണാജോര്‍്ജ് പറഞ്ഞു.മൂന്നാംഘട്ട പ്രചരണപ്രവര്‍ത്തനങ്ങളിലേയ്ക്കു കടന്ന വീണാജോര്‍ജ് ഭവനസന്ദര്‍ശനത്തിനും വോട്ടര്‍മാരെ നേരില്‍ കാണുന്നതിനുമാണ് മുഖ്യപരിഗണന നല്‍കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും